App Logo

No.1 PSC Learning App

1M+ Downloads
ഇബ്നു ബത്തൂത്ത ' റിഹ് ല' ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?

Aഅറബി

Bലാറ്റിൻ

Cപേർഷ്യൻ

Dതുർക്കി

Answer:

A. അറബി


Related Questions:

പതിനഞ്ചാം നൂറ്റനൂറ്റാണ്ടിലെ വിജയനഗരത്തെക്കുറിച്ച് വിവരണം നൽകിയ ഇന്ത്യ സന്ദർശിച്ച നയതന്ത്രജ്നൻ ആര് ?
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഡച്ച് സഞ്ചാരി ആരാണ് ?
ഇന്ത്യ സന്ദർശിച്ച ബർണിയർ തയാറാക്കിയ കൃതികൾ ഏത് രാജാവിനാണ് സമർപ്പിച്ചത് ?
ഷാഹൻ ചക്രവർത്തിയുടെ പുത്രനായ ദാരാഷുക്കോ രാജകുമാരൻ്റെ ഭിഷഗ്വരൻ ആയിരുന്ന വിദേശി സഞ്ചാരി ?
' ട്രാവൽ ഇൻ ദി മുഗൾ എമ്പയർ ' ആരെഴുതിയതാണ് ?