App Logo

No.1 PSC Learning App

1M+ Downloads
ഇബ്ൻ ബത്തൂത്ത 'ഫാൻഡറിന' എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം ?

Aപയ്യന്നൂർ

Bആലുവ

Cവടകര

Dകൊയിലാണ്ടി

Answer:

D. കൊയിലാണ്ടി

Read Explanation:

1343 ജനുവരി 1-നാണ് പന്തലായനി (കൊയിലാണ്ടി അന്നത്തെ കാലത്ത് പന്തലായനി എന്നാണ് അറിയപ്പെട്ടിരുന്നത്) സന്ദർശിച്ചത്.


Related Questions:

കേരളത്തിലെ ഏറ്റവും നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?
കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയ സഞ്ചാരി ആരാണ് ?
കൊല്ലവും കോഴിക്കോടും സന്ദർശിച്ച ഇബൻ ബത്തൂത്ത ഏത് രാജ്യത്തു നിന്നുള്ള സഞ്ചാരിയാണ് ?
കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ് ?
ഇബ്നു ബത്തൂത്ത ' റിഹല ' എന്ന ഗ്രന്ഥം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?