• തോരണയുദ്ധം ആട്ടക്കഥ എഴുതിയത് - കൊട്ടാരക്കര തമ്പുരാൻ
• രാമായണകഥ പൂർണ്ണമായി ആട്ടക്കഥാ രൂപത്തിൽ രചിച്ചതിൻ്റെ ആറാമതായുള്ള ആട്ടക്കഥയാണ് തോരണയുദ്ധം
• ഇരയിമ്മൻ തമ്പിയുടെ രചനകൾ - കീചകവധം ആട്ടക്കഥ, ഉത്തരാസ്വയംവരം ആട്ടക്കഥ, ദക്ഷയാഗം ആട്ടക്കഥ, സുഭദ്രാപഹരണം കൈകൊട്ടിപ്പാട്ട്, മുറജപ പാന, രാസക്രീഡ
• ഓമനത്തിങ്കൽ കിടാവോ രചിച്ചത് - ഇരയിമ്മൻ തമ്പി