App Logo

No.1 PSC Learning App

1M+ Downloads

പ്രൊഫ. എം കെ .സാനുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i. കുന്തിദേവിയാണ് എം കെ സാനുവിന്റെ ആദ്യ നോവൽ

ii. 2015ൽ എഴുത്തച്ഛൻ പുരസ്കാരം നേടി.

iii. മലയാളത്തിലെ ഒരു സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു.

iv. 2021ൽ നൽകിയ 13ാമത് ബഷീർ അവാർഡ് എം.കെ.സാനുവിന്റെ ‘അജയ്യതയുടെ അമര സംഗീതം’ എന്ന സാഹിത്യ നിരൂപണത്തിന് ലഭിച്ചു.

Aഎല്ലാം പ്രസ്താവനകളും ശരിയാണ്

Bi, ii, iii എന്നിവ മാത്രം ശരിയാണ്

Cii, iii എന്നിവ മാത്രം ശരിയാണ്

Di, iii, iv എന്നിവ മാത്രം ശരിയാണ്

Answer:

D. i, iii, iv എന്നിവ മാത്രം ശരിയാണ്

Read Explanation:

എഴുത്തച്ഛൻ പുരസ്കാരം നേടിയ വർഷം - 2013


Related Questions:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ?
Who wrote the historical novel Marthanda Varma in Malayalam ?
' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
Who won the 52nd Odakuzzal award?
"വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനെ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ" എന്നത് ആരുടെ വരികളാണ് ?