App Logo

No.1 PSC Learning App

1M+ Downloads
ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :

Aകേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം

Bവരയാടുകളുടെ സംരക്ഷണ കേന്ദ്രം

C1978 ൽ നിലവിൽ വന്നു

Dതേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു

Answer:

D. തേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു

Read Explanation:

  • തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതം കേരളത്തിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ്.
  • 777 കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നു
  • കേരളത്തിൻ്റെ 'ഇക്കോ ടൂറിസം ക്യാപിറ്റൽ' ആയി വിശേഷിപ്പിക്കപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്  തേക്കടി.

Related Questions:

ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യ കാലത്ത് ഹെയ്‌ലി ദേശീയോദ്യാനം എന്ന പേരിലറിയപ്പെട്ടത് ?
പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?
Silent Valley National Park is situated in?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?