കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?Aസൈലന്റ് വാലിBപാമ്പാടും ചോലCമതികെട്ടാൻDഇരവികുളംAnswer: D. ഇരവികുളം Read Explanation: കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം വന്യജീവി സങ്കേതം ആയി പ്രഖ്യാപിക്കപ്പെട്ടത് - 1975 വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണകേന്ദ്രം തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ് Read more in App