App Logo

No.1 PSC Learning App

1M+ Downloads
'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.

Aകണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്.

Bഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ.

Cകണ്ണ് ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.

Dപ്രയാസമാണ് ഇരുട്ടത്ത് കാണാൻ.

Answer:

C. കണ്ണ് ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.

Read Explanation:

  • ഭാഷ പ്രയോഗിക്കുമ്പോൾ പലവിധ തെറ്റുകളും കടന്നുവരും.വാക്യപ്രയോഗത്തെറ്റുകൾ അർത്ഥത്തെയും ആശയത്തെയും മാറ്റി മറിക്കും .

വാക്യപ്രയോഗത്തെറ്റുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ .

  • സമുച്ചയദോഷം 
  • കൂടി ,ഒരു,തന്നെ,കൊണ്ട് തുടങ്ങിയ ശബ്‌ദങ്ങൾ വാക്യങ്ങളിൽ ആവശ്യമില്ലാതെ പ്രയോഗിക്കുന്ന രീതി.
  • എന്നാൽ,എന്നിട്ട്,പക്ഷെ,എന്തെന്നാൽ തുടങ്ങിയ പദങ്ങൾ ആവശ്യമില്ലാതെ വാക്യത്തിൽ പ്രയോഗിക്കുന്ന രീതി .
  • ആവർത്തനം -ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .

Related Questions:

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
തെറ്റില്ലാത്ത വാക്യമേത് ?
ശരിയായ വാക്യം തിരഞ്ഞെടുത്ത് എഴുതുക.