App Logo

No.1 PSC Learning App

1M+ Downloads
ഇരുണ്ട പശ്ചാത്തലത്തിൽ തെളിഞ്ഞ രേഖകൾ ഉള്ള തരംഗദൈർഘ്യങ്ങൾ അടങ്ങിയ വികിരണ സ്പെക്ട്രം ഏതു പേരിൽ അറിയപ്പെടുന്നു?

Aഉത്സർജന രേഖീയ സ്പെക്ട്രം

Bഉത്സർജന കോണീയ സ്പെക്ട്രം

Cഉത്സർജന ചതുരാങ്കിത സ്പെക്ട്രം

Dഇവയൊന്നുമല്ല

Answer:

A. ഉത്സർജന രേഖീയ സ്പെക്ട്രം

Read Explanation:

ഒരു വാതകത്തിന്റെയോ ബാഷ്പത്തിന്റെയോ ആറ്റങ്ങളെ വൈദ്യുത പ്രവാഹം കടത്തിവിട്ട് ഉത്തേജിപ്പിച്ചാൽ അത് സവിശേഷമായ തരംഗദൈർഘ്യങ്ങൾ അടങ്ങിയ ഒരു വികിരണം സ്പെക്ട്രം ഉത്സർജിക്കുന്നു


Related Questions:

ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?