Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബിന്ദുവിൽ നിന്നും വേറൊരു ബിന്ദുവിലേക്ക് പ്രകാശ തരംഗം നേർ രേഖയിൽ സഞ്ചരിക്കുമ്പോൾ പ്രകാശത്തിന്റെ സഞ്ചാര പാത എങ്ങനെ അറിയപ്പെടുന്നു?

Aപ്രകാശകിരണം

Bപ്രകാശ പ്രതിപതനം

Cപ്രകാശപ്രകീർണനം

Dപ്രകാശരശ്മി

Answer:

D. പ്രകാശരശ്മി

Read Explanation:

പ്രകാശരശ്മികളുടെ കൂട്ടത്തെ പ്രകാശകിരണം എന്ന് വിളിക്കുന്നു


Related Questions:

ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?
ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ന്യൂക്ലിയസ് - ഇലക്ട്രോൺ വ്യൂഹം ചാർജുള്ള വസ്തുക്കളായതിനാൽ അവ പരസ്പരം ബലം ചെലുത്തുന്നത് ഏത് നിയമം അനുസരിച്ചാണ്?
ഗോളീയ ദർപ്പണങ്ങളിലെ പ്രതിപതനം, ഗോളീയ ലെൻസുകളിലെ അപവർത്തനം എന്നിവയിൽ ദൂരങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ചിഹ്നരീതി ഏതാണ്?