App Logo

No.1 PSC Learning App

1M+ Downloads
ഇരുനൂറോളം അപൂർവ്വ സസ്യങ്ങളുമായി ' ട്രീ ​മ്യൂ​സി​യം ' ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജയിലിലാണ് ?

Aകണ്ണൂർ സെൻട്രൽ ജയിൽ

Bപൂജപ്പുര സെൻട്രൽ ജയിൽ

Cവിയ്യൂർ സെൻട്രൽ ജയിൽ

Dമാനന്തവാടി ജില്ല ജയിൽ

Answer:

A. കണ്ണൂർ സെൻട്രൽ ജയിൽ


Related Questions:

അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ഏതാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
"ഇന്ത്യൻ എക്കണോമി: റിവ്യൂസ് ആൻഡ് കമൻറ്ററീസ്"എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
Who is regarded as the architect of India's foreign policy?