ഇരുമ്പിന്റെ ഒരു കാർബണേറ്റ് അയിര് ഏതാണ്?Aഹെമറ്റൈറ്റ്Bബോക്സൈറ്റ്Cസിഡറൈറ്റ്Dമാഗ്നറ്റൈറ്റ്Answer: C. സിഡറൈറ്റ് Read Explanation: സിഡറൈറ്റ് ($\text{FeCO}_3$) ഇരുമ്പിന്റെ ഒരു കാർബണേറ്റ് അയിരാണ്. Read more in App