App Logo

No.1 PSC Learning App

1M+ Downloads
ഇറാനിലെ അക്കാമിനിഡുകൾ ബാബിലോൺ കീഴടക്കിയതെന്ന് ?

Aബി.സി.ഇ 539

Bബി.സി.ഇ 256

Cബി.സി.ഇ 456

Dബി.സി.ഇ 850

Answer:

A. ബി.സി.ഇ 539


Related Questions:

ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .
ഏതു വർഷം ആണ് മെസപ്പൊട്ടോമിയയിൽ പുരാവസ്തു ശാസ്ത്രപഠനം ആരംഭിച്ചത് ?
ഉറുക്ക് നഗരത്തിന്റെ നഗര സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിച്ച സാങ്കേതിക അടയാളം ഏത് ?
സുമേറിയൻ വ്യാപാരത്തിന്റെ ആദ്യ സംഭവം ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്യൂണിഫോം ലിപിയുടെ പുരോഗതി ഉണ്ടായ കാലഘട്ടം ?