App Logo

No.1 PSC Learning App

1M+ Downloads
ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .

Aഹെറോൺ

Bബസാൾട് സ്റ്റീലി

Cബാഴ്സ സെൻ

Dകുറൊട്ടിക്ക

Answer:

B. ബസാൾട് സ്റ്റീലി


Related Questions:

1930 കളിൽ ആസൂത്രിതമായി കുഴിച്ചെടുത്ത മെസൊപ്പൊട്ടേമിയൻ നഗരം ഏത് ?
ഇനാന്ന ആയിരുന്നു ...... ന്റെ ദേവത.
ഉറൂക്കിലെ ആദ്യകാല ഭരണാധികാരി ആരായിരുന്നു ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എഴുതപ്പെട്ട കാലഘട്ടം ഏതാണ് ?
ഇറാനിലെ അക്കാമിനിഡുകൾ ബാബിലോൺ കീഴടക്കിയതെന്ന് ?