App Logo

No.1 PSC Learning App

1M+ Downloads
ഇലക്ടോൺ വിഭംഗനത്തിനു സമാനമായി, ന്യൂട്രോൺ വിഭംഗനമൈക്രോസ്കോപ്പും തന്മാത്രകളുടെ ഘടന നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു. ഇവിടെ ഉപയോഗിക്കുന്ന തരംഗദൈർഘ്യം 800 pm ആണെങ്കിൽ ന്യൂട്രോണിൻ്റെ പ്രവേഗം കണക്കുകൂട്ടുക.

A600m/s

B494m/s

C350m/s

D780m/s

Answer:

B. 494m/s

Read Explanation:

Screenshot 2025-03-22 160858.png

Related Questions:

Who invented electron ?

ഏതൊരു തിളക്കത്തിലും (തീവ്രതയിലും) ചുവപ്പുപ്രകാശം [p = (4.3 to 4.6) × 10 Hz] മണിക്കൂറു കളോളം പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിതലത്തിനെ പ്രകാശിപ്പിച്ചാലും, അതിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്നില്ല. കാരണം കണ്ടെത്തുക

  1. ചുവപ്പുപ്രകാശത്തിനു ത്രെഷോൾഡ് ആവൃത്തി കുറവായതിനാൽ
  2. ചുവപ്പുപ്രകാശത്തിനു ത്രെഷോൾഡ് ആവൃത്തി കുടുതലായതിനാൽ
  3. ചുവപ്പുപ്രകാശത്തിനു പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിത്തലo ആയി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ
    ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

    2. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

    3. ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

    ഒരു പ്രോട്ടോണിനും ഒരു ഇലക്ട്രോണിനും ഒരേ ഗതികോർജ്ജം (Kinetic energy) ഉണ്ടെങ്കിൽ, ഏതിന് കൂടുതൽ ദെ-ബ്രോളി തരംഗദൈർഘ്യം ഉണ്ടാകും?