App Logo

No.1 PSC Learning App

1M+ Downloads
ടോട്ടൽ അങ്കുലർ മൊമന്റം, ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ എന്തിനെ പ്രതിനിധീകരിക്കുന്നു.

Aഇലക്ട്രോണിന്റെ പരിക്രമണ ചലനത്തിന്റെയും, സ്പ്‌പിൻ ചലനത്തിന്റെയും ഫലമായി ഉണ്ടാകുന്ന കോണീയ ആക്കം

Bഇലക്ട്രോണിന്റെ പരിക്രമണ ചലനം

Cസ്പ്‌പിൻ ചലനം

Dഇവയൊന്നുമല്ല

Answer:

A. ഇലക്ട്രോണിന്റെ പരിക്രമണ ചലനത്തിന്റെയും, സ്പ്‌പിൻ ചലനത്തിന്റെയും ഫലമായി ഉണ്ടാകുന്ന കോണീയ ആക്കം

Read Explanation:

Total Angular Momentum (J):

  • ഈ ക്വാണ്ടം സംഖ്യ ഇലക്ട്രോണിന്റെ പരിക്രമണ ചലനത്തിന്റെയും, സ്പ്‌പിൻ ചലനത്തിന്റെയും ഫല മായി ഉണ്ടാകുന്ന കോണീയ ആക്കം പ്രതിനിധീക രിക്കുന്നു.

  • ഇതിനെ j = (1 + 12) എന്ന് സൂചിപ്പിക്കാം


Related Questions:

ഒരു പ്രോട്ടോണിനും ഒരു ഇലക്ട്രോണിനും ഒരേ ഗതികോർജ്ജം (Kinetic energy) ഉണ്ടെങ്കിൽ, ഏതിന് കൂടുതൽ ദെ-ബ്രോളി തരംഗദൈർഘ്യം ഉണ്ടാകും?
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
വൈദ്യുത കാന്തികവികിരണത്തിൻ്റെ രൂപത്തിൽ ആഗിരണം ചെയ്യാനോ ഉൽസർജിക്കാനോ കഴിയുന്ന ഏറ്റവും ചെറിയ അളവിലുള്ള ഊർജമാണ് ______________________.
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?