App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?

Aഹൈദരാബാദ്

Bനോയിഡ

Cലക്നൗ

Dബെംഗളൂരു

Answer:

A. ഹൈദരാബാദ്

Read Explanation:

▪️ Formula E ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് - 2014 (ബെയ്ജിംഗ് ) ▪️ Formula E മത്സരത്തിന് FIA (International Automobile Federation) ലോക ചാമ്പ്യൻഷിപ്പ് പദവി ലഭിച്ചത് - 2020


Related Questions:

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട വള്ളം കളി ഏതാണ് ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക സ്പോൺസർ ആകുന്ന ആദ്യ ഇന്ത്യൻ കമ്പനി ?