ഇലക്ട്രിക് ഡ്രോണുകൾക്കും പറക്കും കാറുകൾക്കുമായി ലോകത്തിലെ ആദ്യത്തെ വിമാനത്താവളം തുറന്നത് എവിടെയാണ് ?Aയുണൈറ്റഡ് കിങ്ഡംBഅമേരിക്കCഇന്ത്യDഇസ്രായേൽAnswer: A. യുണൈറ്റഡ് കിങ്ഡം Read Explanation: കവൻട്രി നഗരത്തിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളം ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.Read more in App