ഇലക്ട്രിക് മണ്ണ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ഏത്?
Aജപ്പാൻ
Bഇൻഡ്യ
Cബംഗ്ലാദേശ്
Dസ്വീഡൻ
Answer:
D. സ്വീഡൻ
Read Explanation:
സ്വീഡനിലെ ലിങ്കോപ്പിംഗ് സർവകലാശാലയിലെ ഗവേഷകർ ഹൈഡ്രോപോണിക് സ്ഥലങ്ങളിലെ സസ്യങ്ങളുടെ വളർച്ചയെ വേഗത്തിലാക്കാൻ കഴിയുന്ന 'ഇലക്‌ട്രോണിക് മണ്ണ്' വികസിപ്പിച്ചെടുത്തിട്ടുണ്ട് .