App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത്?

Aപൂനെ അന്താരാഷ്ട്ര വിമാനത്താവളം

Bചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

Cഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

തേയിലയുടെ ജന്മദേശം :
ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് ?
ലോകത്തിലാദ്യമായി വൃക്ക ദാനം ചെയ്‌ത HIV പോസിറ്റീവായ വനിത ?
ലോകത്തിൽ ആദ്യമായി കുടുംബകോടതി നിലവിൽ വന്ന രാജ്യം ഏത്?
ലോകത്ത് ആദ്യമായി കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ രാജ്യം ?