Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD ആയി നിയമിതനായത് ആരാണ് ?

Aപ്രതീക് ബാർവെ

Bഹർഷിത് നേമ

Cദിരിസിന അവിനീഷ്

Dഅനുരാഗ് കുമാർ

Answer:

D. അനുരാഗ് കുമാർ

Read Explanation:

• ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം - 1967 • ആസ്ഥാനം - ഹൈദരാബാദ്


Related Questions:

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?
2025 ജൂണിൽ മരണപ്പെട്ട മുൻ ഐ എസ് ആർ ഓ ശാസ്ത്രജ്ഞനും തമിഴ് എഴുത്തുകാരനുമായ വ്യക്തി
ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?
According to the World Bank's India Development Update, what is India's projected GDP growth rate for FY 2024-25?
ഇന്ത്യയുടെ ഐടി സെക്രട്ടറി ?