Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം :

Aരാസബന്ധനം

Bഅയോണീക ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dസഹസംയോജക ബന്ധനം

Answer:

B. അയോണീക ബന്ധനം

Read Explanation:

  • ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ബലം  - രാസബന്ധനം
  • ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം - അയോണിക ബന്ധനം
  • വിപരീതചാർജുകൾ ഉള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകഷണം ആണ് അയോണുകളെ ബന്ധിപ്പിക്കുന്നത് ഇത്തരം ബന്ധനം അറിയപ്പെടുന്നത് അയോണിക ബന്ധനം
  • ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസ ബന്ധനമാണ് - സഹയോജക ബന്ധനം

Related Questions:

ആസിഡുകളും ബേസുകളും തമ്മിൽ പ്രവർത്തിച്ച് ലവണവും ജലവും ഉണ്ടാകുന്നു. ഇത്തരം പ്രവർത്തനത്തെ --- എന്ന് പറയുന്നു.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ചത് --- ആണ്.
ദ്വയാറ്റോമിക മൂലക തന്മാത്രകളിലെ ആറ്റങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി തുല്യമല്ല. ഈപ്രസ്താവന തെറ്റാണോ ?
ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :