Challenger App

No.1 PSC Learning App

1M+ Downloads
ദ്വയാറ്റോമിക മൂലക തന്മാത്രകളിലെ ആറ്റങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി തുല്യമല്ല. ഈപ്രസ്താവന തെറ്റാണോ ?

Aതെറ്റാണ്

Bതെറ്റല്ല

Cപ്രവചിക്കാൻ കഴിയില്ല

Dഇവയൊന്നുമല്ല

Answer:

A. തെറ്റാണ്

Read Explanation:

  • ദ്വയാറ്റോമിക മൂലക തന്മാത്രകളിലെ 2 ആറ്റങ്ങൾക്കും ഇലക്ട്രോനെഗറ്റിവിറ്റി തുല്യമായതിനാൽ പങ്കു വയ്ക്കപ്പെടുന്ന ഇലക്ട്രോൺ ജോഡിയെ അവ തുല്യമായി ആകർഷിക്കുന്നു
  • ഉദാ : H2, N2 എന്നിവ

Related Questions:

രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ --- എന്ന് വിളിക്കുന്നു.
മഗ്‌നീഷ്യം ഓക്സൈഡിന്റെ രൂപീകരണത്തിൽ മഗ്‌നീഷ്യം എത്ര ഇലക്ട്രോൺ വിട്ടുകൊടുക്കുന്നു ?
ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ---.
ഇരുമ്പിന് ചുറ്റുപാടുകളുമായുള്ള സമ്പർക്കം മൂലം ഉണ്ടാകുന്ന ഒരു മാറ്റം ഏത്?
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം