ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?Aലീനസ് പോളിങ്Bറുഥർഫോർഡ്Cമേരി ക്യൂറിDഫ്ലെമിങ്Answer: A. ലീനസ് പോളിങ് Read Explanation: ഇലക്ട്രോണുകളെ നേടാനുള്ള ഒരു ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റിRead more in App