Challenger App

No.1 PSC Learning App

1M+ Downloads
ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഏത് കലയാണ്?

Aസൈലം

Bപാരൻകൈമ

Cഫ്ലോയം

Dസ്ക്ലീറൻകൈമ

Answer:

C. ഫ്ലോയം

Read Explanation:

ഫ്ലോയം

  • ഇലകൾ നിർമ്മിക്കുന്ന ആഹാരത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഫ്ലോയം കലകളാണ്.


Related Questions:

ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?
എല്ലാ പദാർത്ഥങ്ങളേയും കോശത്തിനകത്തേക്ക് കടത്തിവിടാത്ത കോശസ്തരം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സന്ദേശവിനിമയം സാധ്യമാക്കുകയും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല ഏതാണ്?
മതിയായ പ്രകാശത്തിൽ മനുഷ്യനേത്രത്തിന് എത്ര അകലത്തിലുള്ള രണ്ട് ബിന്ദുക്കളെ തമ്മിൽ വേർതിരിച്ചറിയാൻ കഴിയും?
തിയോഡോർ ഷ്വാൻ ഏത് വർഷമാണ് ജന്തുക്കളിൽ കോശങ്ങളുണ്ടെന്ന് കണ്ടെത്തിയത്?