App Logo

No.1 PSC Learning App

1M+ Downloads
മതിയായ പ്രകാശത്തിൽ മനുഷ്യനേത്രത്തിന് എത്ര അകലത്തിലുള്ള രണ്ട് ബിന്ദുക്കളെ തമ്മിൽ വേർതിരിച്ചറിയാൻ കഴിയും?

A1.2 മില്ലിമീറ്റർ

B0.2 മില്ലിമീറ്റർ

C2.0 മില്ലിമീറ്റർ

D0.02 മില്ലിമീറ്റർ

Answer:

B. 0.2 മില്ലിമീറ്റർ

Read Explanation:

  • മതിയായ പ്രകാശത്തിൽ മനുഷ്യനേത്രത്തിന് 0.2 മില്ലിമീറ്റർ അകലത്തിലുള്ള രണ്ട് ബിന്ദുക്കളെ തമ്മിൽ വേർതിരിച്ചറിയാൻ കഴിയും.

  • ഈ ദൂരമാണ് കണ്ണിന്റെ റെസലൂഷൻ.

  • 0.2 മില്ലിമീറ്ററിനേക്കാൾ കുറഞ്ഞ അകലത്തിലുള്ള ബിന്ദുക്കളെ വേർതിരിച്ചു കാണാൻ ലെൻസ് ആവശ്യമാണ്.


Related Questions:

കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ്?
കോശവിഭജന സമയത്ത് ക്രോമസോമുകളായി മാറുന്നത് ഏതാണ്?
എല്ലാ പദാർത്ഥങ്ങളേയും കോശത്തിനകത്തേക്ക് കടത്തിവിടാത്ത കോശസ്തരം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?