Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ധാന്യകങ്ങളുടെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്

  1. അന്നജം
  2. പഞ്ചസാര
  3. ഗ്ലൂക്കോസ്
  4. സെല്ലുലോസ്

    Ai മാത്രം

    Bഇവയെല്ലാം

    Ciii, iv എന്നിവ

    Div മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ധാന്യകം (Carbohydrate)

    • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്.
    • ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുക എന്നതാണ് ഇതിന്റെ മുഖ്യധർമം.

    ധാന്യകങ്ങളുടെ വിവിധ രൂപങ്ങളാണ്:

    • അന്നജം
    • പഞ്ചസാര
    • ഗ്ലൂക്കോസ്
    • സെല്ലുലോസ്
    • ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ അന്നജരൂപത്തിൽ ധാന്യകം ധാരാളമായി അടങ്ങിയിട്ടുണ്ട്

    Related Questions:

    കാർബൺ , ഹൈഡ്രജൻ , ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് _____ .
    താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?
    കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?
    'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?
    വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?