Challenger App

No.1 PSC Learning App

1M+ Downloads
അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?

Aഗോയിറ്റർ

Bകണ

Cഅനീമിയ

Dഓസ്റ്റിയോപൊറോസിസ്

Answer:

A. ഗോയിറ്റർ

Read Explanation:

ഗോയിറ്റർ

  • കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി അസാധാരണമായി വലുതാകുന്ന അവസ്ഥ.


Related Questions:

ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
ഭക്ഷ്യവസ്തുക്കളിൽ അന്നജത്തിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം ?
'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?