Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങളുടെ രൂപപ്പെടല്‍ വിശദീകരിക്കാൻ ചാൾസ് ഡാർവിന് സാധിച്ചില്ല.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. 

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ചാൾസ് ഡാർവിൻ ആവിഷ്കരിച്ച പരിണാമസിദ്ധാന്തത്തിൽ ,വ്യതിയാനങ്ങളുടെ രൂപപ്പെടൽ വ്യക്തമായി വിശദീകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.


Related Questions:

ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഉൽപരിവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യാ കൈമാറ്റം ചെയ്യപ്പെടുന്നത് വഴി പുതിയ ജീവജാതികൾ രൂപപ്പെടുന്ന എന്ന് വിശദീകരി സിദ്ധാന്തമാണ്?
ഡാർവിന് ശേഷമുണ്ടായ് അറിവുകൾ കൂട്ടിചേർത്ത് പുതുക്കി രൂപപ്പെടുത്തിയതാണ് :
ഡാർവിൻ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ പാഠവിധേയമാക്കിയ സവിശേഷ പ്രാധാന്യമുള്ള ജീവിയേത് ?
കട്ടിയുള്ള കിഴ്ത്താടിയും വലിയ പല്ലുകളും ഉണ്ടായിരുന്ന പുരാതന മനുഷ്യനായിരുന്നു ?