App Logo

No.1 PSC Learning App

1M+ Downloads
ഉൽപരിവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യാ കൈമാറ്റം ചെയ്യപ്പെടുന്നത് വഴി പുതിയ ജീവജാതികൾ രൂപപ്പെടുന്ന എന്ന് വിശദീകരി സിദ്ധാന്തമാണ്?

Aഉൽപ്പരിവർത്തനസിദ്ധാന്തം

Bപരിണാമ സിദ്ധാന്തം

Cപരിവർത്തനസിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. ഉൽപ്പരിവർത്തനസിദ്ധാന്തം


Related Questions:

ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് വിശദീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന് കഴിഞ്ഞില്ല.ഇതായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയ പരിണാമസിദ്ധാന്തത്തിന്റെ മുഖ്യപോരായ്മ.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ വ്യതിയാനങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ എന്ന് ശാസ്ത്രീയമായി വിശദീകരിച്ചു.

ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന വാതകമേത് ?

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം


ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യ ഫോസിൽ ലഭിച്ച വൻകര ഏതാണ് ?