Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. മെയിൽ സ്വീകരിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് SMTP

2. ഇമെയിൽ സെന്റ് ചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് IMAP.

A1 മാത്രം ശരി

B2 മാത്രം ശരി

C1,2 ശരിയാണ്

D1,2 തെറ്റാണ്

Answer:

D. 1,2 തെറ്റാണ്

Read Explanation:

ഇമെയിൽ സ്വീകരിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് IMAP ഇമെയിൽ സെന്റ് ചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് SMTP


Related Questions:

The .......... refers to the way data is organized in and accessible from DBMS.
Computer which stores the different web pages is called
MAN ന്റെ പൂർണരൂപം ?
A characteristic of a file server is which of the following ?
Which key is used for help in MS-Excel Application?