ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
Aലിനക്സ്
Bമാക്
Cവിൻഡോസ്
Dയൂണിക്സ്
Answer:
C. വിൻഡോസ്
Read Explanation:
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനം - മൈക്രോസോഫ്റ്റ്
മൊബൈൽ ഫോണുകൾക്ക് വേണ്ടിയുള്ള വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം - വിൻഡോസ് മൊബൈൽ
മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം - ആൻഡ്രോയ്ഡ്