App Logo

No.1 PSC Learning App

1M+ Downloads
ഇവരിൽ ഏത് വിഭാഗമാണ് ചെമ്പക രാമൻപിള്ളയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് വിശ്വസിക്കപ്പെടുന്നത് ?

Aഇന്ത്യൻ ദേശീയവാദികൾ

Bബ്രിട്ടീഷ് അധികാരികൾ

Cനാസികൾ

Dസോവിയറ്റ് ചാരന്മാർ

Answer:

C. നാസികൾ

Read Explanation:

ചെമ്പകരാമൻപിള്ള

  • ഇന്ത്യൻ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവിതാന്ത്യംവരെ പോരാടിയ വിപ്ലവകാരിയാണ് മലയാളിയായ ചെമ്പക രാമൻപിള്ള.
  • കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
  • ജർമനിയിലെ ദേശീയകക്ഷിയിൽ അംഗത്വമുള്ള ഏകവിദേശീയനായിരുന്ന അദ്ദേഹം ഹിറ്റ്ലറോടും നാസികളോടും അകന്നതോടെ അവരുടെ ശത്രുവായി.
  • അദ്ദേഹത്തിന്റെ വസ്‌തുവകകൾ സർക്കാർ ജപ്‌തി ചെയ്‌തു.
  • ചെമ്പകരാമൻ പിള്ളയുടെ മരണത്തിന് നാസികളാണ് ഉത്തരവാദിയെന്ന് വിശ്വസിക്കപ്പെടുന്നു

Related Questions:

സാമ്രാജ്യത്ത രാജ്യങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി കോളനികളിൽ ഉയർന്ന് വന്ന ദേശീയതയെ എന്ത് വിളിക്കുന്നു ?
അനാക്രമണ സന്ധിയിൽ ജർമനിയും സോവിയറ്റ് യൂണിയനും ഒപ്പിട്ട വർഷം ?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഘാനയുടെ ഗാന്ധി എന്നറിയപ്പെടുന്നതാര് ?
ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിന്റെ കൊലപാതകം നടന്ന വർഷം ?