App Logo

No.1 PSC Learning App

1M+ Downloads
ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവുമായി ബന്ധപ്പെടാത്തത് ആര് ?

Aഫ്രാന്‍സിസ്കോ മിരാന്‍ഡ

Bസൈമണ്‍ ബോളിവര്‍

Cമാക്സിം ഗോര്‍ക്കി

Dജോസെ ഡി സാന്‍മാര്‍ട്ടിന്‍

Answer:

C. മാക്സിം ഗോര്‍ക്കി

Read Explanation:

മാക്സിം ഗോര്‍ക്കി

  • റഷ്യൻ എഴുത്തുകാരനും, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും.
  • 'അമ്മ' എന്ന വിഖ്യാതമായ നോവൽ ഇദ്ദേഹം രചിച്ചതാണ്.
  • സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് അഞ്ച് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു
  • റഷ്യയിൽ വർക്കേഴ്സ് ആന്റ് പെസന്റ്സ് യൂണിവേഴ്സിറ്റി ,പെട്രോഗ്രാദ് തിയേറ്റർ, വേൾഡ് ലിറ്ററേച്ചർ പബ്ലിഷിംഗ് ഹൌസ് എന്നിവ സ്ഥാപിക്കാൻ മുൻകൈയെടുത്ത വ്യക്തി.

 


Related Questions:

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിനെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ് ?

  1. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം - 1775
  2. രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന സ്ഥലം - ഫിലാഡൽഫിയ
  3. ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ ആർമിയുടെ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു 
    രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ മ്മേളനം നടന്ന സ്ഥലം?
    റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?
    ബാസ്റ്റിൽ ജയിൽ തകർത്ത വര്ഷം ?
    ഫ്രഞ്ച് വിപ്ലവസമയത്ത് സ്ത്രീകൾ " ഭക്ഷണം വേണം " എന്ന മുദ്രാവാക്യവുമായി വെഴ്സയ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയ വർഷം ?