App Logo

No.1 PSC Learning App

1M+ Downloads
ഇസ്തിരിപ്പെട്ടി, ഫ്രയിങ്പാൻ, നോൺസ്റ്റിക്ക് പാത്രങ്ങൾ, പ്രഷർ കുക്കർ എന്നിവയുടെ കൈപ്പിടി ബേക്കലൈറ്റ്, ടെഫ്ലോൺ പോലുള്ള പദാർഥങ്ങൾ കൊണ്ട് നിർമിക്കുന്നു. ഇവ ഉപയോഗിക്കുന്നതിന്റെ കാരണം ചുവടെ പറയുന്നവയിൽ ഏതാണ് ?

Aകുചാലകം ആയതിനാൽ

Bവേഗം ചൂടാകുന്നില്ല

Cചൂട് ഏറ്റാൽ ഉരുകാത്തത് കൊണ്ട്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇസ്തിരിപ്പെട്ടി, ഫ്രയിങ്പാൻ, നോൺസ്റ്റിക്ക് പാത്രങ്ങൾ, പ്രഷർ കുക്കർ എന്നിവയുടെ കൈപ്പിടി, ബേക്കലൈറ്റ്, റ്റെഫ്ലൊൻ പോലുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്നത്, അവ കുചാലകം ആയത് കൊണ്ടും, തെർമോ സെറ്റിങ് പ്ലാസ്റ്റിക് ആയതിന്നാലും ആണ്. ഇവ വേഗം ചൂടാവുകയൊ, ഉരുകുകയൊ, പൊട്ടി പോവുകയോ ചെയ്യുന്നില്ല.


Related Questions:

കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?
പകൽ സമയത്ത് കരയുടെ മുകളിലുള്ള ചൂടു പിടിച്ച വായു വികസിച്ച് മുകളിലേക്ക് ഉയരുകയും, കടലിൽ നിന്നുള്ള ചൂടു കുറഞ്ഞ വായു, കരയിലേക്കു പ്രവഹിക്കുകായും ചെയ്യുന്നതിനെ ---- എന്നറിയപ്പെടുന്നു.
തെർമോഫ്ലാസ്കിന്റെ ഭാഗമായ ഇരട്ട ഭിത്തികൾക്കിടയിലെ ശൂന്യമായ സ്ഥാലം എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?