App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?

Aഇരുമ്പ് → അലുമിനിയം → ചെമ്പ്

Bചെമ്പ് → അലുമിനിയം → ഇരുമ്പ്

Cഅലുമിനിയം → ഇരുമ്പ് → ചെമ്പ്

Dഇവയെല്ലാം

Answer:

B. ചെമ്പ് → അലുമിനിയം → ഇരുമ്പ്

Read Explanation:

നൽകിയിരിക്കുന്നവയിൽ ചെമ്പിനാണ് ഏറ്റവും കൂടുതൽ താപപ്രേഷണം ഉള്ളതും, ഇരുമ്പിനാണ് ഏറ്റവും കുറവ്. ചെമ്പ് → അലുമിനിയം → ഇരുമ്പ്


Related Questions:

ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
വളരെ താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം :
വളരെ ഉയർന്ന താപനിലയെക്കുറിച്ചുള്ള പഠനം :
മുറികളിൽ സീലിംഗിന് സമീപം എയർ ഹോളുകൾ നിർമ്മിക്കുന്നത്, എന്തിനാണ് ?
കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ് ?