App Logo

No.1 PSC Learning App

1M+ Downloads
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്

A44B

B12C

C5A

D36B

Answer:

C. 5A

Read Explanation:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഒരു അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ്.


Related Questions:

ഏതു വർഷം മുതലാണ് ഇന്ത്യയിൽ ഓരോ ദശകത്തിലും ജനസംഖ്യ ക്രമാതീതമായി ഉയരാൻ തുടങ്ങിയത് ?
ജനങ്ങളിൽ എഴുതാനും വായിക്കാനും അറിയുന്ന ജനസംഖ്യയുടെ മൊത്തം ശതമാനത്തെ പറയുന്നത്?
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം?
രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഭരണഘടനാ അനുഛേദം ഏത് ?