Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയുടെ essential legislative function-ൽ പെട്ട നികുതി ചുമത്തൽ എന്ന അധികാരം എക്സിക്യൂട്ടീവ് അതോറിറ്റിയെ ഏൽപ്പിക്കാൻ കഴിയില്ല.
  2. ഒരു പ്രത്യേക ചരക്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം സർക്കാരിന് നൽകാവുന്നതാണ്.

    Aരണ്ട് മാത്രം

    Bഇവയെല്ലാം

    Cഒന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ചില ചരക്കുകൾ നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള അധികാരവും കൈമാറ്റം ചെയ്യപ്പെടാവുന്നതാണ്.


    Related Questions:

    ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?

    വിഷൻ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുള്ള NeGP യുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ? 

    1. പൊതു സേവനങ്ങൾ പൗരന്മാർക്ക് വീടിന്റെ അടുത്ത് എത്തിക്കുക

    2. കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക

    3. സൗജന്യ സേവനങ്ങൾ 

    തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥരുടെ സർക്കാർ ഭരണത്തെ വിശദീകരിക്കാൻ "ബ്യുറോക്രസി "എന്ന പദം ഉപയോഗിച്ചത് ആരാണ് ?
    2025 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?
    TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?