App Logo

No.1 PSC Learning App

1M+ Downloads
ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aകീബോർഡ്

Bമൗസ്

Cമോണിറ്റർ

Dസ്കാനർ

Answer:

C. മോണിറ്റർ

Read Explanation:

മോണിറ്റർ ഒരു ഔട്ട്പുട്ട് ഉപകരണമാണ്

Related Questions:

CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?
കീ ബോർഡിലെ ഫങ്ക്ഷണൽ കീകളുടെ എണ്ണം എത്ര ?
Which of the following has the least storage capacity?
നിബിൾ (Nibble) എന്നത്
Which of the following is a toggle key ?