ഇൻഫ്രാറെഡ് കണ്ടെത്തിയത് ആര് ?Aജോസഫ് ലിസ്റ്റർBവില്യം ഹെർഷെൽCജോൺ ഡാൽട്ടൺDറൂഥർഫോർഡ്Answer: B. വില്യം ഹെർഷെൽ Read Explanation: ഇൻഫ്രാറെഡ്കണ്ടെത്തിയത് - വില്യം ഹെർഷെൽവൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു Read more in App