Challenger App

No.1 PSC Learning App

1M+ Downloads
താപഗതികത്തിൽ "എക്സ്റ്റൻസീവ് വേരിയബിൾ" എന്നത് ഏതാണ്?

Aദ്രവ്യത്തിന്റെ സ്വഭാവത്തെ ആശ്രയിക്കുന്ന ഘടകം

Bസിസ്റ്റത്തിന്റെ അളവിനെ ആശ്രയിക്കുന്ന ഘടകം

Cസമയം ആശ്രയിക്കുന്ന ഘടകം

Dചുറ്റുപാടിന്റെ ആവൃത്തി ആശ്രയിക്കുന്ന ഘടകം

Answer:

B. സിസ്റ്റത്തിന്റെ അളവിനെ ആശ്രയിക്കുന്ന ഘടകം

Read Explanation:

എക്സ്റ്റൻസീവ് വേരിയബിൾസ് (Extensive variables): ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലുപ്പത്തിനെയോ ആശ്രയിച്ചിരിക്കുന്നു.


Related Questions:

തന്മാത്രകൾ ചലിക്കാതെ, അവയുടെ കമ്പനം മൂലം, താപം പ്രേഷണം ചെയ്യുന്ന രീതി ?
കലോറിക മൂല്യത്തിന്റെ യൂണിറ്റ് ഏത് ?
ഒരു വാതകത്തിന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും താഴ്ന്ന താപനില ഡിഗ്രി സെൽഷ്യസിൽ :
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
Temperature used in HTST pasteurization is: