"ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" എന്ന ആശയം മുന്നോട്ട് വെച്ച രാജ്യം ഏത് ?
Aഇന്ത്യ
Bസൗത്ത് ആഫ്രിക്ക
Cഅമേരിക്ക
Dബ്രസീൽ
Answer:
A. ഇന്ത്യ
Read Explanation:
• വംശനാശ ഭീഷണി നേരിടുന്ന മാർജാര കുടുംബത്തിൽ ഉൾപ്പെടുന്ന വലിയ ജീവികൾ ആയ കൊടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യുമ, ചീറ്റ തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്‌മ ആണ് ബിഗ് ക്യാറ്റ് സഖ്യം
• അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തിന് ആസ്ഥാനമാകുന്ന രാജ്യം - ഇന്ത്യ