App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?

Aകേന്ദ്ര മൃഗശാലാ അതോറിറ്റി

Bകേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം

Cകേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Dദേശീയ കടുവ സംരക്ഷണ അതോറിറ്റി

Answer:

D. ദേശീയ കടുവ സംരക്ഷണ അതോറിറ്റി

Read Explanation:

• ലോകത്തിൽ വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ മാതൃകയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സംഘടന • ബിഗ് ക്യാറ്റ് സഖ്യത്തിലൂടെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾ - കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റ, ഹിമപ്പുലി, പ്യുമ • ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ആസ്ഥാനം - ന്യൂഡൽഹി


Related Questions:

2023 മാർച്ചിൽ ലോകാരോഗ്യ സംഘടന മലേറിയ വിമുക്ത രാജ്യങ്ങളായി അംഗീകരിച്ച രാജ്യങ്ങൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?

  1. ഇന്ത്യ
  2. താജിക്കിസ്ഥാൻ
  3. കസാക്കിസ്ഥാൻ
  4. അസർബൈജാൻ
    ഏത് മരത്തിന്റെ ഇലകളാണ് ഐക്യരാഷ്ട്രസഭയുടെ കൊടിയിൽ ചിത്രീകരിച്ചിരിക്കുന്നത്?
    Which organ of the UNO functions from Peace Palace in The Hague, The Netherlands?
    വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
    How many official languages are there in the European Union ?