ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഏവ ?Aആൻറിവൈറസ്Bസ്കൂൾ വിക്കിCജിമ്പ്, ഷട്ടർDജിബ്ര, ഫെറ്റ്Answer: C. ജിമ്പ്, ഷട്ടർ Read Explanation: ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ജിമ്പ്, ഷട്ടർ വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ - ജിബ്ര, ഫെറ്റ് കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ആൻറിവൈറസ് Read more in App