App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ?

Aജിബ്ര, ഫെറ്റ്

BIT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ്

Cജിമ്പ്, ഷട്ടർ

DIT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന YouTube DL GUI

Answer:

B. IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ്

Read Explanation:

  • പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന YouTube DL GUI
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - IT@School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ്
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ - ജിമ്പ്, ഷട്ടർ 
  • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ - ജിബ്ര, ഫെറ്റ്
  • ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒഡാസിറ്റി
  • സ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ - ലിബർ ഓഫീസ് കാൽക്ക് 

Related Questions:

Time Difference between completion time and arrival time?
What does utility software include?
The most effective way to avoid catching viruses is :
പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ ഘട്ടങ്ങൾ?
An intermediate between computer hardware and software is :