App Logo

No.1 PSC Learning App

1M+ Downloads
ഇൻഷുറൻസ് മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാകുന്ന നഷ്ടസാധ്യതകളെ അളക്കുന്നതിന് ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?

Aഫിനാൻഷ്യൽ എക്കണോമിക്സ്

Bബിസിനെസ് അനലൈസിസ്

Cആക്ച്വറിയൽ ശാസ്ത്രം

Dക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്

Answer:

C. ആക്ച്വറിയൽ ശാസ്ത്രം

Read Explanation:

ഇൻഷുറൻസ് മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടാകുന്ന നഷ്ടസാധ്യതകളെ അളക്കുന്നതിന് ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ചുള്ള പഠനശാഖ ആണ് ആക്ച്വറിയൽ ശാസ്ത്രം


Related Questions:

ഒരു ഡാറ്റയുടെ മൂന്നാമത്തെ സെൻട്രൽ മൊമെന്റ് -1 ആയാൽ സ്ക്യൂനത ഗുണാങ്കം. ............ ആയിരിക്കും
x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?
ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :
ഒരു സമമിത ആവൃത്തി വക്രത്തിന് :
ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?