Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലിൻ ഹോർമോണിൻ്റെ അളവ് കുറഞ്ഞ് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത് ?

Aഡയബെറ്റിസ് മെലിറ്റസ്

Bറൂമറ്റോയിഡ് ആർത്രൈറ്റിസ്

Cഡയബെറ്റിസ് ഇൻസിപ്പിടസ്

Dസ്ട്രോക്ക്

Answer:

A. ഡയബെറ്റിസ് മെലിറ്റസ്

Read Explanation:

ഡയബെറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം


Related Questions:

Diabetes is caused by ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അസാധാരണമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.

2.ക്യാൻസറിന് കാരണമായ ജീനുകൾ ഓങ്കോജീനുകൾ എന്നറിയപ്പെടുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രക്തത്തിൽ പഞ്ചസാര കൂടുന്ന അവസ്ഥ  ഹൈപ്പർഗ്ലൈസീമിയ എന്നറിയപ്പെടുന്നു.
  2. മൂത്രത്തിലൂടെ പഞ്ചസാര വിസർജിക്കുന്ന അവസ്ഥ ഗ്ലൈക്കോസൂറിയ എന്നും അറിയപ്പെടുന്നു
    ഭക്ഷണത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ധമനീഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ?
    ഏത് ജീവിത ശൈലി രോഗത്തിൻ്റെ വകഭേദങ്ങളാണ് ഗൈനോയിഡ്, ആൻഡ്രോയിഡ് എന്നിവ ?