Challenger App

No.1 PSC Learning App

1M+ Downloads
ഇൻ്റെർ ഗ്രൂപ്പ് സംഘർഷം വിവരിച്ച ആദ്യ വ്യക്തി :

Aഹള്ള്

Bതോമസ് ഹോബ്സ്

Cകീറ്റ്സ്

Dഇവരാരുമല്ല

Answer:

B. തോമസ് ഹോബ്സ്

Read Explanation:

ഇൻ്റർ ഗ്രൂപ്പ് (Intergroup)

  • രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ്, ഇൻ്റർ ഗ്രൂപ്പ്
  • ഗ്രൂപ്പുകളിലെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളും, അവരുടെ അംഗങ്ങളും, തമ്മിലുള്ള വിയോജിപ്പ് അല്ലെങ്കിൽ, ഏറ്റുമുട്ടലുകൾക്ക് പൊതുവായി പറയുന്ന പേരാണ് ഇൻ്റർ ഗ്രൂപ്പ് കോൺഫ്ളിക്റ്റ്  (Intergroup conflict).
  • ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടുന്നവ :
    • പരസ്പര വൈരുദ്ധ്യം
    • മാനസിക പിരിമുറുക്കം
    • ശാരീരിക അക്രമം
  • ലെവിയാതൻ (Leviathan) എന്ന തന്റെ കൃതിയിൽ തോമസ് ഹോബ്സ് ആണ് ഇന്റർ ഗ്രൂപ്പ് സംഘർഷം വിവരിച്ച ആദ്യ വ്യക്തി.

 


Related Questions:

Which teaching strategy is most effective for students with learning disabilities?
The author of the book, 'Conditioned Reflexes':
ചേഷ്ടാവാദത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ?
In individuals with learning disabilities, the gap between potential and performance is often due to:
അഞ്ജന 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവൾ വീട്ടിൽ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുള്ളു. എന്നാൽ സ്കൂളിലെ ത്തിയാൽ അവൾ വാചാലയാകും - ഇത് കാണിക്കുന്നത് :