Challenger App

No.1 PSC Learning App

1M+ Downloads
ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്‌സ്‌ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?

Aജഗദീഷ് ചന്ദ്രബോസ്

Bസത്യേന്ദ്രബോസ്

Cസുഭാഷ് ചന്ദ്രബോസ്

Dഡാനിയൽ ബോസ്

Answer:

B. സത്യേന്ദ്രബോസ്


Related Questions:

ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഉണ്ട്. ഇവയിലേതിനെയാണ് ഭൂമി കൂടുതൽ ആകർഷിക്കുന്നത് ?
ഭൂമിയുടെ ആരം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് എവിടെ?
കെപ്ളറുടെ മൂന്നാം നിയമം (സമയപരിധി നിയമം) പ്രസ്താവിക്കുന്നത്?
കുത്തനെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും നിർബാധം താഴേക്കിട്ട് ഒരു കല്ല് 2 സെക്കന്റ് കൊണ്ട് താഴെയെത്തിയെങ്കിൽ കെട്ടിടത്തിന്റെ ഉയരമെത്രയായിരിക്കും ?
കെപ്ളറുടെ മൂന്നാം നിയമം ഗ്രഹത്തിന്റെ ഏത് ഗുണങ്ങളെയാണ് പ്രധാനമായും ബന്ധിപ്പിക്കുന്നത്?