Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഉണ്ട്. ഇവയിലേതിനെയാണ് ഭൂമി കൂടുതൽ ആകർഷിക്കുന്നത് ?

A50 kg

B5 kg

Cരണ്ട് കല്ലുകളെയും തുല്യമായി ആകർഷിക്കുന്നു

Dരണ്ട് കല്ലുകളെയും ആകർഷിക്കുന്നില്ല

Answer:

A. 50 kg

Read Explanation:

  • ഭൂഗുരുത്വാകർഷണ ബലം വസ്തുവിന്റെ മാസ്സിനു നേർ അനുപാതത്തിലാണ്


Related Questions:

അർദ്ധചാലകത്തിൽ ഹോൾ എന്നത് എന്താണ്?
ചന്ദ്രൻ ഭൂമിയെ ചുറ്റാൻ കാരണം ഗുരുത്വാകർഷണബലമാണ്. ഈ ബലം ഏത് ബലത്തിന് തുല്യമാണ്
ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്കാകർഷിക്കാൻ കാരണമായ ബലം ഏത്?
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?