Challenger App

No.1 PSC Learning App

1M+ Downloads
ഈസ്റ്റിന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇരുട്ടറ ദുരന്തം നടന്ന വർഷം?

A1756

B1755

C1754

D1757

Answer:

A. 1756

Read Explanation:

കൊൽക്കത്തയിലെ ഒരു ചെറിയ മുറിയിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ 146 ഭടന്മാരെ തടവിലിടുകയും 123 പേർ ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവമാണിത്

Related Questions:

മംഗൽപാണ്ഡയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ ആര് ?
പ്രതിനിധിസഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യക്കാരെയും ഉൾപ്പെടുത്തുന്നതിന് തുടക്കമിട്ട നിയമം ഏത് ?

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഉപ്പുനികുതി എടുത്തുകളയുക

2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

During the 1857 Revolt, Nana Saheb led the rebellion at:
ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?